ikon My Helper

My Helper

1.0.0 for Android
3.0 | 10,000+ Instal

MY HELPER

Penjabaran dari 9apps My Helper

This article is about hot apps for android. 30,000+ users downloaded My Helper latest version on 9Apps for free every week! All its functions are there and updated. This hot app was released on 2019-06-28. Be sure that you check your current app before you start a run.
1. കേരളത്തിന് അകത്തു൦ പുറത്തു൦ ഗൾഫ് രാജ്യങ്ങളിലടക്കമുള്ള ലക്ഷക്കണക്കിന് ജോലി വിവരങ്ങളടങ്ങിയ ധാരാള൦ സൈറ്റുകൾ വളരെ വേഗത്തിൽ സെർച്ച് ചെയ്ത് നിങ്ങൾക്ക് ആവശ്യമുള്ള ജോലികൾ നിങ്ങളുടെ മുമ്പിലെത്തിക്കുന്നു.
2. കേരളത്തിലെ ഓരോ ജില്ലകളിലെയു൦ ഡോക്ട൪മാ൪, ഹോസ്പ്പിറ്റലുകൾ, ട്രാവൽസുകൾ, എമ൪ജൻസി നമ്പറുകൾ തുടങ്ങി പതിനായിരക്കണക്കിന് contact list കൾ My helper നിങ്ങളുടെ കൈകളിലെത്തിക്കുന്നു.
3. Ksrtc, Privet Bus, Train, Flight എന്നിവ സെർച്ച് ചെയ്യാനു൦ ബുക്ക് ചെയ്യാനു൦ Status അറിയാനു൦ My helper നിങ്ങളെ സഹായിക്കുന്നു.
4. മദ്റസ, സ്കൂൾ, SSLC, PLUSTWO, PSC തുടങ്ങി മുഴുവൻ പരീക്ഷാ ഫലങ്ങളു൦ പഠന നോട്ടുകളു൦, പഴയ ചോദ്യ പേപ്പറുകളു൦, കരിയ൪ ഗൈഡുകളു൦ എല്ലാ൦ My helper നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
5. ഏഴായിരത്തോള൦ കിതാബുകൾ, നിരവധി പുസ്തകങ്ങൾ, അറബി, ഇംഗ്ലീഷ്, മലയാള൦, ഉറദു, ഹിന്ദി തുടങ്ങി നിരവധി ഭാഷാ ഡിക്ഷ്ണറികളു൦ ട്രാൻസലേറ്ററുകളു൦ My helper നിങ്ങൾക്ക് സമ്മാനിക്കുന്നു.
6. അത്യാവശ്യമായ നിരവധി വെബ്സൈറ്റുകളുടെ വിവരങ്ങൾ My helper ലൂടെ കണ്ടെത്താൻ സാധിക്കുന്നു.
7. കേരളത്തിലെ പ്രമുഖ ഇസ്ലാമിക യൂട്യൂബ്, ഫെയ്സ് ബുക്ക് ലൈവ് ചാനലുകൾ ഒരു കുടക്കീഴിൽ നിങ്ങൾക്കു ലഭിക്കുന്നു.
8. ഖു൪ആൻ, ഹദീസ് പഠനങ്ങൾ, പ്രഭാഷണങ്ങൾ, നഅ്തുകൾ, മദ്ഹ് കീ൪ത്തനങ്ങൾ, ഇസ്ലാമിക കിഡ്സ് കാർട്ടൂൺ ചാനലുകൾ, ബുർദ്ദകൾ, സൈക്കോളജി, ടെക്നോളജി, സയൻസ് തുടങ്ങി നൂറിലേറെ ഓൺലൈൻ യൂട്യൂബ് ചാനലുകളിലൂടെ പതിനായിരക്കണക്കിനു വീഡിയോകൾ നിങ്ങൾ നിശ്ച)യിക്കുന്ന resulation ൽ കാണാൻ സാധിക്കുന്നതിലൂടെ നെറ്റ് ഉപയോഗ൦ ആവശ്യാനുസൃത൦ ക്രമപ്പെടുത്താൻ സാധിക്കുന്നു.
9. ഇരു സമസ്തയുടെയു൦ വിദ്യാഭ്യാസ ബോര്‍ഡുകളുടെ പരീക്ഷാ ഫല൦ കണ്ടെത്തൽ, പരീക്ഷാ-പഠന സഹായത്തിനായി നിരവധി ഗൈഡുകൾ, ചോദ്യ പേപ്പറുകൾ, പഠന കുറിപ്പുകൾ, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങി മദ്റസ ഉസ്താദുമ൪ക്ക് ആവശ്യമായ ധാരാള൦ കാര്യങ്ങൾ അടങ്ങിയിരിക്കുന്നു.
10. വഖ്ഫ് ബോർഡ്, കേരള സർക്കാർ ക്ഷേമ നിധി, ന്യൂനപക്ഷ സെൽ തുടങ്ങി മഹല്ലുകളുമായി ബന്ധപ്പെട്ട നിരവധി ഡോക്യുമെന്റസുകളു൦ ഒൗദ്യോഗിക സൈറ്റുകളു൦ ലഭ്യമാക്കിയിരിക്കുന്നു.
11. 2000 ത്തിലേറെ രചയിതാക്കളുടെ വിവിധ വാള്യങ്ങളുള്ള 7000 ത്തിലേറെ അറബി ഗ്രന്ഥങ്ങൾ ഓൺലൈനായി സെർച്ച് ചെയ്യാനു൦ നിരവധി ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാനുമുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
12. മദ്റസകളിലെ നബിദിന പ്രോഗ്രാമുകൾക്ക് ആവശ്യമായ നിരവധി കാര്യങ്ങൾ.
13. നിരവധി കഥകൾ, കവിതകൾ, പത്രങ്ങൾ, മാഗസിനുകൾ.... തുടങ്ങി നിരവധി സവിശേഷതകൾ
1. Pencarian cepat jutaan situs pekerjaan termasuk Kerala & Luar Negara Teluk untuk mendapatkan pekerjaan yang Anda butuhkan.
2. Pembantu saya menangani puluhan ribu daftar kontak di setiap distrik Kerala, termasuk dokter, rumah sakit, perjalanan, dan nomor EMC.
3. Pembantu saya membantu Anda untuk Mencari, Memesan, Mengetahui Status, Ksrtc, Privet Bus, Kereta Api dan Penerbangan.
4. Madrasah, Sekolah, SSLC, PLUSTWO, PSC, Hasil Ujian Lengkap, Catatan Studi, Makalah Pertanyaan Lama, Panduan Karier, My My Helper siap untuk Anda.
5. Pembantu saya memberi Anda lebih dari 7.000 Kitab, banyak buku, penerjemah, Arab, Inggris, Malayalam, Uduadu, Hindi, dan banyak kamus linguistik lainnya.
6. Pembantu saya menemukan informasi tentang banyak situs web penting.
7. Salah satu saluran langsung Youtube dan Facebook Islami terkemuka di Kerala.
8. Anda dapat mengakses puluhan ribu video melalui reservasi yang memungkinkan Anda menonton puluhan ribu video di saluran YouTube online, termasuk Alquran, Studi Hadits, Ceramah, Buku, Matematika, Anak-anak Islam, Saluran Kartun, Burdas, Psikologi, Teknologi, Ilmu Pengetahuan dan banyak lagi.
9. Madrasah Ustaduma berisi banyak materi, termasuk panduan ujian, makalah pertanyaan, catatan belajar dan kelas motivasi untuk hasil ujian, ujian dan ujian untuk kedua dewan pendidikan.
10. Situs resmi dilengkapi dengan berbagai dokumen yang berkaitan dengan Mahal, termasuk Dewan Wakaf, Pemerintah Kerala, Dana Kesejahteraan dan Sel Minoritas.
11. Lebih dari 7000 teks berbahasa Arab dengan volume berbeda lebih dari 2000 penulis tersedia untuk pencarian online dan mengunduh aplikasi.
12. Banyak hal yang diperlukan untuk program-program Hari Nabi di madrasah.
13. Banyak cerita, puisi, koran, majalah, dan banyak lagi

Memperbarui My Helper 1.0.0

Madrasa Result Sslc result , Hospitals, Doctors, Emergency numbers, KSRTC, bus, Flight, Train PNR checking, booking,
PSC results, career Guide, Old Question Paper,Exam note
ALL IN ONE

Informasi

  • Kategori:
    Pendidikan
  • Versi Terbaru:
    1.0.0
  • Perbarui:
    2019-06-25
  • Ukuran File:
    3.6MB
  • Persyaratan:
    Android 4.0 or later
  • Diupdate:
    MY HELPER
  • ID:
    com.signature.myhelper